മദപ്പാടിൽ ആനയെ എഴുനെള്ളിച്ചപ്പോൾ ഉണ്ടായതു കണ്ടോ
ധാരാളം ആനകൾ നമ്മുടെ കേരളത്തിൽ ഉണ്ട്. സ്വഭാവത്തേക്കാർ ഉപരിയായി കാണാൻ ഉള്ള ഭംഗി കണ്ടിട്ടാണ് ആനകളെ ആളുകൾ ആരാധിക്കുന്നത്. കരയിലെ ഏറ്റവും വലുപ്പം ഉള്ള ജീവിയാണ് ആന എന്നതുകൊണ്ടുതന്നെ കണ്ടുനിൽക്കാൻ ഒരു പ്രത്യേക രസമാണ്. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന എന്നത് അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വലിപ്പം കൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് കൗതുകം നിറഞ്ഞ ഒന്നാണ് ആന. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നുനിൽകുന്നത് കണ്ടാൽ ഓടി എത്തുന്നത് ആയിരകണക്കിന് ജനങ്ങളാണ്.ഓരോ ഉത്സവ … Read more