നൻപകൽ നേരത്തിലെ മമ്മൂട്ടിയാണോ എലോണിലെ മോഹൻലാലാണോ മികച്ചത് ചർച്ചകൾ ഇങ്ങനെ
മലയാളത്തിൽ ഏറ്റവുമധികം ചർച്ച വന്നത് മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’ തിയേറ്റർ റിലീസാണെന്ന് അറിഞ്ഞ സമയത്തായിരുന്നു. ‘എലോൺ’ കണ്ടു കഴിയുമ്പോൾ ഇത് ഒരിക്കലും തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്നത് ബോധ്യപ്പെടും. മോഹൻലാൽ തന്റെ അഭിമുഖങ്ങളിൽ പറയും പോലുള്ള ഫിലോസഫികൾ, മോഹൻലാൽ പ്രകടിപ്പിക്കുന്ന മാനറിസങ്ങൾ തുടങ്ങിയ കാഴ്ചകളിലൂടെയാണ് സിനിമ മുഴുവൻ സഞ്ചരിക്കുന്നത്. ഇതിനിടയിൽ എവിടെയോ കഥ നടക്കുന്നുണ്ടെന്ന തോന്നൽ കാണികൾക്കുണ്ടായാൽ ഭാഗ്യം. അതുപോലെ തന്നെ ലിജോ ജോസ് പല്ലിശേരി ഒരുക്കി മമ്മൂട്ടി നായകൻ ആക്കി ഇറക്കിയ … Read more