എല്ലാകണ്ണുകളും ഇനി തിരുവനന്തപുരത്തേയ്ക്ക് നാപകൽ നേരത്തെ മയക്കം പ്രദർശനത്തിന് ഒരുങ്ങുന്നു – Nanpakal Nerathu Mayakkam is Getting Ready for show
മലയാളത്തിൽ ഇനി വരാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് നാപകൽ നേരത്തെ മയക്കം ,ലിജോ ജോസ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം തന്നെ ആണ് വളരെ അതികം പ്രതീക്ഷകൾ ഉള്ള ഒരു ചിത്രം തന്നെ ആണ് , മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്റെ’ ടീസർ മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആയിരുന്നു . ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന നൻപകൽ നേരത്ത് എന്ന … Read more