കല്യാൺ ജ്വല്ലേഴ്സ് വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ കല്യാൺ ജ്വല്ലേഴ്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. സെയിൽസ് എക്സിക്യൂട്ടീവ്.സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി.സൂപ്പർവൈസർ.കമ്പ്യൂട്ടർ ഓപ്പറേറ്റർ.ഫ്ലോർ ഹോസ്റ്റസ്മാർക്കറ്റിങ് / ഫീൽഡ് എക്സിക്യൂട്ടീവ്സെയിൽസ് എക്സിക്യൂട്ടീവ്.ഡ്രൈവർ.ന്നിങ്ങനെയുള്ള ഒഴിവുകളാണ് കല്യാണിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ പേഴ്സണാലിറ്റിയും ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരി 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. … Read more