റിലീസിന് മുന്നേ ആദ്യ റെക്കോർഡ് നേട്ടവുമായി ഗോൾഡ് – Gold Movie Release Updates
പ്രേക്ഷകർ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന് വേണ്ടി , ഒടുവിൽ അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് പ്രഖ്യാപിച്ചു. പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഈ കാര്യം അറിയിച്ചത്.ഇതിനു മുൻപേ ചിത്രം ഓണത്തിന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരുന്നത് എന്നാൽ അവസാനം നിമിഷം മാറ്റിവയ്ക്കുകയായിരുന്നു ചിത്രത്തിൽ ഇനിയും കുറച്ചു കൂടി വർക്കു … Read more