ലാലേട്ടനെ അനുകരിക്കാൻ നോക്കി അടപടലം തേഞ്ഞു
മലയാളി ജനതയെ കോരി തരിപ്പിച്ച ഒരു സിനിമ തന്നെ ആയിരുന്നു ലൂസിഫർ എന്ന മോഹൻലാൽ ചിത്രം വളരെ അതികം പ്രേക്ഷകർ പ്രതിനിധി നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു അത് ,ജനമനസുകളിൽ ഇപ്പോളും മായാതെ കിടക്കുന്ന ഒരു കഥാപാത്രം തന്നെ ആണ് മോഹൻലാൽ അഭിനയിച്ച കഥാപാത്രം . മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ … Read more