മമ്മൂക്കയ്ക്ക് അറിയാം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഈ ചിത്രങ്ങൾ റിലീസ് ചെയ്യും
മലയാള സിനിമകളുടെ റിലീസ് ആണ് ഈ ആഴ്ചയിൽ നടക്കാൻ ഇരിക്കുന്നത് മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങൾ ആണ് പൂജ റിലീസ് ആയി ഏതാണ് ഇരുന്നത് , എന്നാൽ അത് എല്ലാം മറിയത്തിന്റെ വിഷമത്തിൽ ആണ് എല്ലാവരും , മമ്മൂട്ടി ചിത്രം റോഷാക്കും നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ്സും റിലീസ് നീട്ടിയതോടെ ഈ ആഴ്ച തിയറ്ററുകളിലെത്തുന്ന വലിയ റിലീസുകൾ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനും സുരേഷ് ഗോപിയുടെ മേം ഹൂ മൂസയും മാത്രമാകും. പൊന്നിയിൻ സെൽവനും മേം ഹൂ മൂസയും … Read more