ഓണക്കോടി വിതരണം ചെയ്തു ആദിവാസി സഹോദരങ്ങൾക്ക് മമ്മൂക്ക – Mammootty distributes Onakodi to tribal brothers

മലയാളികളുടെ ഇഷ്ട താരം ആണ് മമ്മൂട്ടി നിരവധി നന്മപ്രവർത്തനങ്ങൾ ചെയുന്ന ഒരാൾ ആണ് , എന്നാൽ ഇപ്പോൾ ഈ ഓണത്തിനും മമ്മൂട്ടി അങ്ങിനെ ഉള്ള ഒരു നന്മചെയ്തു എന്നാണ് വരുന്ന വാർത്തകൾ ഓണത്തിന് ആദിവാസികൾക്ക് ഓണകിറ്റ് എത്തിച്ചു എന്ന വാർത്തകൾ വരുന്നു ,ഓണക്കോടി വിതരണം ചെയ്ത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍. (Mammootty distributes Onakodi to tribal brothers)വയനാട് ജില്ലയിലെ കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളില്‍പ്പെട്ട 77 ആദിവാസി സഹോദരങ്ങള്‍ക്കാണ് ഓണക്കോടികള്‍ … Read more

പാപ്പൻ OTT റിലീസ് എല്ലാവരും കാത്തിരുന്ന OTT റിലീസ് – Paappan movie ott release date

പാപ്പാൻ OTT റിലീസ് ചെയ്യാൻ ഒരുങ്ങുന്നു (Paappan movie ott release date) എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ , നൈല ഉഷ, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, നീത പിള്ള എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജോഷി ചിത്രം പാപ്പൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമാ വ്യവസായം പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ പാപ്പൻ തിയേറ്ററുകൾക്കു നൽകിയ ആശ്വാസം ചെറുതല്ല. ഗംഭീര ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ 29നായിരുന്നു … Read more

ലാലേട്ടൻ്റെ പുതിയ ഫ്ലാറ്റിലെ അമൂല്യ വസ്തുക്കളുടെ വില കേട്ട് കണ്ണുതള്ളി – Valuables in Mohanlal’s new flat

ലാലേട്ടന്റെ പുതിയ ഫ്ളാറ്റിലെപുതിയ സ്വപ്നവീട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹൻലാൽ. . (Valuables in Mohanlal’s new flat)ക്ഷണിക്കപ്പെട്ട അൻപതോളം ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ. കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം. ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഉയരങ്ങളിലുള്ള ഫ്ലാറ്റിൽ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഏറ്റവും വലിയ ഹൈലൈറ്റ് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയിൽ … Read more

മമ്മൂട്ടി അങ്ങനെ തീരുമാനിച്ചപ്പോൾ രക്ഷപ്പെട്ടത് സംവിധായകൻ വിനയൻ – Director Vinayan was saved when Mammootty decided to do so

വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. (Director Vinayan was saved when Mammootty decided to do so) .കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കരുടെ അധികം ചർച്ച ചെയ്യപ്പെടാത്ത ജീവിതമാണ് വിനയൻ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിൽ സിജു വിൽസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപാട് ഗവേഷണങ്ങൾക്കൊടുവിലാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ പിറന്നതെന്ന് വിനയൻ പറയുന്നു. അതോടൊപ്പം സിനിമയിൽ തന്നെ വിലക്കിയതുമായി … Read more

അഭിമാനപൂർവ്വം യേശുദാസിനായി അത് ചെയ്തുകൊടുത്തത് മോഹൻലാൽ – Mohanlal proudly did it for Yesudas

മലയാളത്തിലെ എക്കാലത്തെയും ഗായകരിൽ ഒരു പ്രമുഖരിൽ ഒരാൾ ആണ് യേശുദാസ് , പതിനെട്ട് വർഷത്തെ ഇടവേളക്ക് ശേഷം തരംഗിണിയുടെ ബാനറിൽ യേശുദാസ് പാടിയ ഓണപാട്ട് പൊൻ ചിങ്ങത്തേര് സിയാലിന്റെയും കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെയും ദൃശ്യങ്ങളുടെ അകമ്പടിയോടെ പുറത്തിറക്കി. (Mohanlal proudly did it for Yesudas)കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യേശുദാസിന്റെ ഓണപ്പാട്ടിന്റെ വീഡിയോ പ്രകാശനം നിർവഹിച്ചു. നാളുകൾക്ക് ശേഷം യേശുദാസിന്റെ ഒാണപ്പാട്ട് പ്രേക്ഷകരിലേക്ക് എത്തുകയാണ്. അമേരിക്കയിൽ നിന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈൻ … Read more

തരംഗമായി വിഷ്ണു ഉണ്ണി കൃഷ്ണന്റെയും ബിബിൻ ജോർജിന്റെയും ഡാൻസ് – Vishnu Unnikrishnan and Bibin George dance video

My Name Is Azhagan

യൂട്യൂബിൽ തരംഗമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും, ബിബിൻ ജോർജിന്റെയും ഡാൻസ് വീഡിയോ. മൈ നെയിം ഈസ് അഴകൻ എന്ന ചിത്രത്തിലെ വീഡിയോ സോങിലാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ബിനു തൃക്കാക്കര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ മികച്ച താര നിര തന്നെയുണ്ട്. ജോണി ആന്റണി, ജഫാർ ഇടുക്കി, ശരണ്യ രാമചന്ദ്രൻ, സുധി കോപ്പ, ടിനി ടോം, ജൂഡ് ആന്റണി എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകൻ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ റിലീസ് ചെയ്താ … Read more

നടി പ്രയാകമാർട്ടിനും ഷംനകാസിമും ബോച്ചേയോടപ്പം ചുവട് വെച്ചപ്പോൾ.. – Prayaga Martin and Shamna Kasim Dancing with Boche

പ്രയാഗ മാർട്ടിനും, ഷംന കാസിമും ബോബി ചെമ്മണ്റിനൊപ്പം ചുവടുവച്ചപ്പോൾ.. ! (Prayaga Martin and Shamna Kasim Dancing with Boche)ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഓണം ആഘോഷവുമായി ബന്ധപ്പെട്ട പരുപാടിയിൽ വിശിഷ്ട അതിഥികളായി എത്തിയതാണ് പ്രയാഗയും, ഷംനയും. ചടങ്ങിനിടയിൽ ബോച്ചേ ആരാധകർ ചുവട് ഡാൻസ് കളിക്കാൻ ആവശ്യപ്പെട്ടതോടെ, കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ച് ബോച്ചേ ക്ക് ഒപ്പം മലയാളത്തിലെ പ്രിയ നടിമാർ. ഈ ഓണത്തിന് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ കസ്റ്റമേഴ്സിനെ നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും … Read more

പൂജക്ക് എത്തിയ ദിലീപിനെ വളഞ്ഞ് ആരാധകർ, ദിലീപിനെ ഇത്രയും ആരാധകരോ.. തമന്ന – Dileep and Tamannaah new movie

ദിലീപ് നായകനായി എത്തുന്ന പുതിയ സിനിമയുടെ പൂജക്കിടയിൽ ഉള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. (Dileep and Tamannaah new movie) ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് തെന്നിന്ത്യൻ സൂപ്പർ താരം തമന്നയാണ്. തമിഴ് തെലുഗ് തുടങ്ങി നിരവധി ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയാണ് തമന്ന. മലയാളികൾ എക്കാലത്തും ഇഷ്ടപെടുന്ന അയൺ, പയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെയാണ് തമന്നക്ക് കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്. ദിലീപിനെ നായകനാക്കി സംവിധായകൻ അരുൺ ഗോപി … Read more