സീതാരാമം കളക്ഷൻ കണ്ടു അല്ലു അർജുൻ പറഞ്ഞത്
മികച്ച കളക്ഷൻ നേടി ദുൽഖർ സൽമാൻ ചിത്രം ‘സീതാ രാമം’. ആഗോളതലത്തിൽ വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് കേരള ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം തന്നെ ആണ് കാഴ്ചവെച്ച ഒരു സിനിമ തന്നെ ആണ് , എന്നാൽ മികച്ച ഒരു ചിത്രം തന്നെ ആണ് . റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിക്ക് അടുത്താണ് സീതാ രാമം കേരളത്തിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.ഇന്ത്യയിൽ നിന്നും ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് 30 കോടിയാണ്. … Read more