സൂപ്പർ താരം പ്രഭാസിനെ ഞെട്ടിച്ച ദുൽഖുർ ഹീറോയിസം
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന് വലിയ പ്രതീക്ഷകൾ ആണ് ചിത്രത്തിന് പ്രേക്ഷകർ കൊടുത്തുകൊണ്ടിരിക്കുന്നത് , ദുൽഖർ സൽമാനൊപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാരാമം. ആഗസ്റ്റ് 5 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സീതാ രാമം.തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ , രശ്മിക മന്ദാനയും പ്രധാനകഥാപാത്രത്തെ … Read more